പിറവം സബ് ജില്ലാ കലോത്സവം ഡിസംബർ 2,3,4,5 തിയ്യതികളില്‍ പാമ്പാക്കുട സർക്കാർ ഹയർ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കും.

Monday 30 November 2015

Monday 23 November 2015

പ്രസംഗ വിഷയം

എൽ.പി വിഭാഗം : എന്റെ കേരളം .

യു.പി വിഭാഗം (മലയാളം):                                                    
  1. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ 
  2. എ പി ജെ അബ്ദുൾ കലാം - എന്നെ  സ്വാധീനിച്ച വ്യക്തി.   
യു പി വിഭാഗം (ഇംഗ്ലീഷ്): MY COUNTRY 
യു പി വിഭാഗം (ഹിന്ദി ):  अनुशासन